Monday, July 13, 2026
31 C
Irinjālakuda

സ്കിൽ ഡെവലപ്മെന്റ് സെന്റർ പ്രവേശനോത്സവം

സമഗ്ര ശിക്ഷ കേരള സ്റ്റാർസ് ഫണ്ട് ഉപയോഗിച്ച് ഇരിഞ്ഞാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ഗേൾസ് സ്കൂളിൽ ആരംഭിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ പ്രവേശനോത്സവം നടന്നു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഹേന കെ ആർ സ്വാഗതം പറഞ്ഞു. പ്ലസ്ടു പ്രിൻസിപ്പൽ ബിന്ദു പി ജോൺ അധ്യക്ഷത വഹിച്ചു.ബി പി സി കെ ആർ സത്യപാലൻ ഉദ്ഘാടനം ചെയ്തു. എച്ച്എസ്എസ് അധ്യാപിക അജിത ആശംസകൾ അർപ്പിച്ചു. സെന്റർ കോർഡിനേറ്റർ ദീപിക രാജ് പദ്ധതി വിശദീകരിച്ചു. പ്രധാനധ്യാപിക സുഷ കെ എസ് നന്ദി പറഞ്ഞു.ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഇന്റീരിയർ ലാൻഡ് സ്കേപ്പർ എന്നീ കോഴ്സുകൾ ആണ് നടത്തുന്നത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img