നവദമ്പതികള്‍ക്ക് വിവാഹമംഗളാശംസകള്‍

388
Advertisement

ഇരിങ്ങാലക്കുട സ്വദേശി ഊളക്കാടന്‍ വീട്ടില്‍ ചാക്കോ ജോര്‍ജ്ജിന്റെയും മിനിയുടെയും മകള്‍ അനീറ്റയും കളമശ്ശേരി കക്കിത്തറ വീട്ടില്‍ ഗില്‍ഡിന്റെയും മെര്‍ലിന്റെയും മകന്‍ മെര്‍വിനും രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ആശിവാര്‍ദത്തില്‍ ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയത്തില്‍ കോവീഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് വിവാഹിതരായി.ഏപ്രില്‍ 13 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കോവീഡ് പശ്ചാത്തലത്തില്‍ മെയ് 7 ന് ലളിതമായി നടത്തുകയായിരുന്നു.നവദമ്പതികള്‍ക്ക് വിവാഹമംഗളാശംസകള്‍.

Advertisement