റോട്ടറി ക്ലബ്ബ് പോലീസുകാർക്ക് കുട വിതരണം ചെയ്ത് കൊണ്ട് ആദരിച്ചു

37
Advertisement

ഇരിങ്ങാലക്കുട :കേരള പൊലീസിൻറെ സ്തുത്യർഹമായ കോവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി റോട്ടറി ഡിസ്‌ട്രിക്‌ട്ന്റെ സഹായത്തോടെ ഇരിങ്ങാലക്കുട മെയിൻ ക്ലബ്ബും സെന്ററൽ ക്ലബ്ബും ചേർന്നു സംഘടിപ്പിച്ച കുടവിതരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന് കൈമാറിക്കൊണ്ടു് അസി. ഗവർണർ ടി.പി സെബാസ്റ്റ്യൻ നിർവഹിച്ചു . ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഫ്രാൻസിസ് കോക്കാട്ട് ,പബ്ലിക് ഇമേജ് ഡയറക്ടർ പി.ടി ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisement