എ.ഐ.വൈ.എഫ് കാട്ടൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

29
Advertisement

കാട്ടൂർ :പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രധിഷേധിച്ച് എ.ഐ.വൈ.എഫ് കാട്ടൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് റിയാസ്, മേഖലാ സെക്രട്ടറി ടി .കെ രമേഷ് ,മണ്ഡലം കമ്മിറ്റി അംഗം ജോജോ തട്ടിൽ ,പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി ബൈജു ,ഹൈസ്കൂൾ ബ്രാഞ്ച് അംഗങ്ങളായ നെജിൻ , അഭിലാഷ് എന്നിവർ നേതൃത്വം കൊടുത്തു.

Advertisement