ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു

83
Advertisement

ഇരിങ്ങാലക്കുട: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാവാസ നിധിയിലേക്ക് 5 കോടി നല്കുകുന്നതിൽ ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടനകൾ പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്കിൽ 40 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, ജില്ല സെക്രട്ടറി വി.ബാബു, താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റക്കൽ, സെക്രട്ടറി പി.എൻ ജയരാജ് , ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക്തു സെക്രട്ടറി ഇ. കെ- കേശവൻ എന്നിവർ നേതൃത്വം നല്കി.

Advertisement