നാൽപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

82
Advertisement

കാറളം:ലോക്ക് ഡൗൺ സമയത്ത് പ്രയാസമനുഭവിക്കുന്ന കാറളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഏകത കലാകായിക സമിതി പുല്ലത്തറയുടെ നേതൃത്വത്തിൽ നാൽപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു .മികച്ച സേവനത്തിന് കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച ഫയർമാൻ ശീ കെ.സി. സജീവ് ആദ്യ വിതരണം നടത്തി കിറ്റുകൾ തയ്യാറാക്കാനും വിതരണത്തിനും ഏകത സെക്രട്ടറി കെ.എസ് രമേഷ് കെ വി നിർമ്മലാനന്ദൻ കെ.എം അഭിലാഷ് എം.ആർ സുഷിൽ നിത നിലേഷ് ഇ.എം ഷാനു വി.ജി.രാജീവ് കെ.എസ് അരുൺ കെ.ആർ അഭിഷേക് കെ.എസ് സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Advertisement