ഇരിങ്ങാലക്കുട:വൃക്കരോഗികൾക്കു ഡയാലിസിസിന് നീഡ്‌സ് ഒരുക്കിയിട്ടുള്ള സൗജന്യ യാത്രാസൗകര്യം തുടരുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അറിയിച്ചു.അടച്ചുപൂട്ടൽ നീട്ടിയതിനെ തുടർന്നാണ് മേയ് മൂന്നു വരെ ഈ സൗകര്യം നല്കാൻ വീഡിയോ കോണ്ഫ്രന്സിലൂടെ നടന്ന നീഡ്‌സ് ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചത്.
Advertisement