കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക സംഭാവന നൽകി ഐ .ഡി ഫ്രാൻസീസ് മാസ്റ്റർ

66
Advertisement

കാറളം:ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് കാറളം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു നേരനേരത്തെ ഭക്ഷണത്തിനുള്ള തുക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഐ .ഡി ഫ്രാൻസീസ് മാസ്റ്റർ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് അംഗം കെ ബി ഷമീർ, കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ എസ് ബാബു, അജീഷ് മേനോൻ, അർജുൻ ടി ഡി എന്നിവർ പങ്കെടുത്തു .

Advertisement