ഇരിങ്ങാലക്കുട: രുപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഓശാന തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മിത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ സഹകാര്‍മികനായിരുന്നു.
Advertisement