കൈതാങ്ങായിഇരിങ്ങാലക്കുടജനമൈത്രിപോലീസ്-ഒപ്പമുണ്ട് ഞങ്ങള്‍

119

ഇരിങ്ങാലക്കുട :കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് നിങ്ങളുടെ സഹായത്തിനായി എത്തുന്നു.പ്രായമായി ഒറ്റക്ക് താമസിക്കുന്നവര്‍,സഹായത്തിന് ആരുമില്ലാത്ത കിടപ്പ് രോഗികള്‍,പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍,പ്രവാസികളുടെ നാട്ടിലുള്ള ഒറ്റപ്പെട്ട കുടുംബങ്ങള്‍,അടിയന്തിരമായി ആശുപത്രി സേവനം ആവശ്യമുള്ളവര്‍.മേല്‍ സൂചിപ്പിച്ചവര്‍ക്ക് എന്ത് സഹായത്തിനായും,ഏത് സമയത്തുംഇരിങ്ങാലക്കുട പോലീസുമായി ബന്ധപ്പെടാവുന്നതാണ്.ബന്ധപ്പെടേണ്ട നമ്പര്‍:ജനമൈത്രി ബീറ്റ് ഓഫീസര്‍:രാഹുല്‍: 9744270051,സുഭാഷ്: 9744 199626,അരുണ്‍: 9497918862,ജനമൈത്രി സുരക്ഷാ സമിതി:Adv.അജയകുമാര്‍: 9447026005 (നൈറ്റ് പട്രോള്‍ ടീം ലീഡ്)
സുഭാഷ് K.N: 9447201182,ഫിറോസ് ബാബു: 9645666881 ,ജിജോ എം.ജെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിങ്ങാലക്കുട.

Advertisement