വാഹനവുമായി നിരത്തിലിറങ്ങിയാൽ ലൈസൻസ് റദ്ദ് ചെയ്യും:ജില്ലാ കളക്ടർ

344
Advertisement

തൃശ്ശൂര്‍:കോവിഡ് 19 പടരുന്നതിനെതിരെ സർക്കാർ സ്വീകരിച്ച ജാഗ്രതാ നിർദ്ദേങ്ങൾ ലംഘിച്ച് അനാവശ്യമായി വാഹനം നിരത്തിൽ ഇറക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവ് ഇറക്കി . സമൂഹ വ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് കനത്ത വിഘാതം സൃഷ്ടിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാമെന്നാണ് കളക്ടർ എസ് ഷാനവാസ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement