സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചു

143
Advertisement

സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചു.രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത് .എത്ര നാൾ അടച്ചിടണമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം എടുക്കും .ബുധനാഴ്ച തുറക്കേണ്ടെന്ന നിർദ്ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എം .ഡി സ്പർജൻ കുമാറിന് നൽകിയിരുന്നു .

Advertisement