ഇന്ത്യ അടച്ചിടും

86
Advertisement

ഇരിങ്ങാലക്കുട : കോവിഡിനെ മറിക്കടക്കുന്നതിനായി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചീരിക്കുന്നത്. ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രധാനമന്ത്രി അഭിപ്രയപ്പെട്ടീരിക്കുന്നത്. എന്നിരുന്നാലും അവശ്യവസ്തുക്കളുടെ ലഭ്യതക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ല എന്നും അറിയിച്ചിട്ടുണ്ട്.

Advertisement