കൂടൽമാണിക്യം ക്ഷേത്രത്തിൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ല

130

ഇരിങ്ങാലക്കുട :കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ 22-3 -2020 മുതൽ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ലെന്നും ക്ഷേത്രത്തിലെ പൂജകളും മറ്റു ചടങ്ങുകളും പതിവുപോലെ നടക്കുന്നതാണെന്നും . ക്ഷേത്ര പരിസരത്തും ,ആൽത്തറയിലും കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു എന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

      
Advertisement