എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍ വനിതാ ഏക ദിനക്യാമ്പ് മാറ്റി വെച്ചു

82
Advertisement

ഇരിങ്ങാലക്കുട ; എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ 14 ന് ശനിയാഴ്ച എസ്.എന്‍.ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വനിതാ ഏകദിനക്യാമ്പ് കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാറ്റി വെച്ചതായി യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം, യൂണിയന്‍ സെക്രട്ടറി് കെ.കെ.ചന്ദ്രന്‍ എന്നിവര് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അതോടൊപ്പം തന്ന ശാഖാ വാര്‍ഷിക പൊതുയോഗങ്ങള്‍, തിരെഞ്ഞടുപ്പ്, കുടുംബയോഗങ്ങളും മാറ്റി വെച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നവരെ യൂണിയന്റെ എല്ലാ പരിപാടികളും മാറ്റി വെച്ചു

Advertisement