താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു

76
Advertisement

ഇരിങ്ങാലക്കുട:താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു.ത്യശൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം നടത്തുന്ന കാറളം പഞ്ചായത്തിലെ താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവൃത്തി ഉദ്ഘാടനംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയ പ്രകാശ് നിര്‍വ്വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു, ബ്‌ളോക്ക് പഞ്ചായത്ത് അംഗം മല്ലിക ചാത്തുക്കുട്ടി, പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ ടി. പ്രസാദ്, വാര്‍ഡ് മെമ്പര്‍ അംബിക സുഭാഷ്, വി.ജി. ശ്രീജിത്ത്, എം സുധീര്‍ദാസ്, രാമ ക്യഷ്ണന്‍ കോപ്പുളി പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു