കൊറോണ മുന്‍കരുതല്‍ യോഗം

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിന്റേയും കുടുംബാരോഗ്യകേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ കൊറോണ രോഗത്തിനു മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി അടിയന്തിരയോഗം കാറളം ആരോഗ്യകേന്ദ്രത്തില്‍വെച്ച് കൂടി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേഷ്.കെ.എം. സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.വൈ.ഫിജു ക്ലാസ്സ് നയിച്ചു. ആരോഗ്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമരാജന്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീജിത്, ധനേഷ്ബാബു, ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, പ്രമീളദാസ് എന്നിവര്‍ പങ്കെടുത്തു. ഭക്ഷണവുമായി എത്തുന്ന രോഗികള്‍ക്ക് തൂവാലകൊടുത്ത് രോഗസംക്രമണം തടയാന്‍ തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലേയും വിദേശത്ത് നിന്ന് വരുന്നവരുടെ വിവശേഖരണത്തിനായി രജിസ്റ്റര്‍ വിതരണം ചെയ്തു. രോഗപകര്‍ച്ച തടയുന്നതിനുള്ള മറ്റു നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img