എ ഐ വൈ എഫ് ദാഹജലം നല്‍കി മാതൃകയായി

64
Advertisement

ഇരിങ്ങാലക്കുട : കനത്ത ചൂടില്‍ പൂരപ്രേമികള്‍ക്ക് ദാഹമകറ്റി എ ഐ വൈ എഫ് ഹൈ സ്‌കൂള്‍ യൂണിറ്റ്. കാട്ടൂര്‍ പൊഞ്ഞനം പൂരം ആസ്വദിക്കാന്‍ വരുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും ആണ് കോസ്‌മോ റീജന്‍സി ക്ക് മുന്‍പില്‍ എഐവൈഎഫ് ദാഹജലം വിതരണം ചെയ്തത്.

Advertisement