Friday, July 25, 2025
25.5 C
Irinjālakuda

തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ

ഇരിങ്ങാലക്കുട:പൊതു വിദ്യാലയങ്ങൾ ഹൈ ടെക് ആയി മാറിയിരിക്കുന്ന ഘട്ടത്തിൽ സ്വതന്ത്രമായ, അന്വേഷണാത്മകമായ പഠനത്തിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യ ഉറപ്പുവരുത്തുകയും സാധാരണക്കാരായ വിദ്യാർഥികളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ മുൻ എംപി സി എൻ ജയദേവൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി ഗവ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി . വാർഡ് കൗൺസിലർ സോണിയ ഗിരി യുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻനായർ ഫലകം അനാച്ഛാദനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് മനോജ് കുമാർ വി എ , ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്യാരിജ എം , വിഎച്ച്എസ് പ്രിൻസിപ്പൽ ഹേനാ കെ ആർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രമണി ടിവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Hot this week

ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തിച്ചേർന്നു

ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തിച്ചേർന്നു. തർപ്പണത്തിനായി വരുന്നവർക്ക് വിപുലമായ സജ്ജീകരണങ്ങളാണ്...

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി അറസ്റ്റിലായ യുവാവ് റിമാന്റിലേക്ക്…

കൊടുങ്ങല്ലൂർ തിരുവള്ളുവരുള്ള സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത...

അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി മുഹമ്മദ് സാലിഹ് റിമാന്റിൽ

മാള : 20-07-2025 തിയ്യതി രാത്രി 07.00 മണിക്ക് പുത്തൻച്ചിറ ശാന്തിനഗറിന്...

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്, കമ്മീഷൻ വാങ്ങി തട്ടിപ്പ് പണം...

ഠാണ – ചന്തക്കുന്ന് വികസനം – നിർമ്മാണപ്രവർത്തികൾ ഉടൻ ആരംഭിക്കും: മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുടയുടെ സ്വപ്നപദ്ധതിയായ ഠാണ - ചന്തക്കുന്ന് വികസനവുമായി ബന്ധപ്പെട്ട് 41. 86...

Topics

വാരിയർ സമാജം രാമായണ ദിനാചരണം നടത്തി.

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം കേരളത്തിലെ എല്ലാ യൂണിററുകളിലും...

നിര്യാതനായി

പുല്ലൂർ ഊരകം ബ്രഹ്മകുളം കുന്നിക്കുരു കൊച്ചു ദേവസ്സി പൈലി (89 വയസ്സ്)...

അന്ത്യോപചാരം അര്‍പ്പിച്ചു

തിരുവനന്തപുരം ദർബാർഹാളിൽ പൊതുദർശനത്തിന് വെച്ച വി.എസിന്റെ ഭൗതികശരീരത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...
spot_img

Related Articles

Popular Categories

spot_imgspot_img