സി .പി .ഐ .എം മതേതരത്വ റാലി സംഘടിപ്പിച്ചു

47

ഇരിങ്ങാലക്കുട :വർഗീയ കലാപങ്ങൾക്കെതിരെ സി .പി .ഐ .എം ടൗൺ ഈസ്ററ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ റാലി സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട ചന്തയിൽ നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.ഉല്ലാസ് കളക്കാട്ട് ,കെ .പി ജോർജ് ,പി .വി ശിവകുമാർ ,ബെന്നി ടി .വി ,മീനാക്ഷി ജോഷി തുടങ്ങിയവർ നേതൃത്വം നൽകി

Advertisement