ഇരിങ്ങാലക്കുട : കെ.എസ്.എസ്.പി.യു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് 28 -ാം വാര്‍ഷിക സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മാളിയേക്കല്‍ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഗോപിനാഥന്‍ സംഘടനാ റിപ്പോര്‍ട്ട് നടത്തി. തോമസ് ഉണ്ണിയടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ജോയ് മണ്ഡകത്ത് മുഖ്യപ്രഭാഷണം നടത്തി. എം.ടി.വര്‍ഗ്ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.കെ.ഗോപിനാഥന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ ജോസ് കോമ്പാറ, ആശാലതടീച്ചര്‍, സി.ഐ.ലീലടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരാര്‍ത്ഥികള്‍ക്ക് ജോസ് കോമ്പാറ സമ്മാനദാനം നിര്‍വ്വഹിച്ചു.
Advertisement