എച്ച്.ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ആറാട്ട്

69
Advertisement

എടതിരിഞ്ഞി :എച്ച്.ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ആറാട്ട് എടതിരിഞ്ഞി കോതറ ആറാട്ട് കടവിൽ വെച്ച് നടന്നു .ആറാട്ടിന് ശേഷം വൈകീട്ട് 3 ന് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ ചെട്ടിയാൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ക്ഷേത്രസന്നിധിയിൽ എത്തി പ്രദക്ഷിണ ശേഷം കൊടിയിറക്കത്തോടെ ഉത്സവ പടിപാടികൾ സമാപിക്കും .

Advertisement