ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

2019 ലെ മികച്ച ചിത്രമായി ടൈം വാരിക തിരഞ്ഞെടുത്ത സ്പാനിഷ് ചിത്രം ‘പെയ്ന്‍ ആന്റ് ഗ്ലോറി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.സര്‍ഗ്ഗപരമായും ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലുള്ള സാല്‍വദോര്‍ മല്ലോ എന്ന സംവിധായകന്റെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ് കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം പറയുന്നത്. അറുപതുകളിലെ കുട്ടിക്കാലം, രക്ഷിതാക്കളോടൊപ്പം വലന്‍സിയ എന്ന ഗ്രാമത്തിലേക്കുള്ള കുടിയേറ്റം, മാഡ്രിഡില്‍ വച്ചുള്ള ആദ്യ പ്രണയം, പ്രണയ തകര്‍ച്ചയുടെ വേദന, പ്രതിസന്ധിയെ മറികടക്കാനുള്ള എഴുത്ത്, വശീകരിച്ച സിനിമ എന്ന മാധ്യമം എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണ് സംവിധായകന് ആശ്വാസം പകരുന്നത്. സമയം 113 മിനിറ്റ് . പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന്.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img