നടവരമ്പ് അമ്പ് തിരുനാൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു

75

നടവരമ്പ്: സെൻറ് മേരീസ് അസംപ്ഷൻ പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റ കർമ്മം ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാൾ മോൺ ജോയ് പാലിയേക്കര നിർവഹിച്ചു .2020 ഫെബ്രുവരി 15,16 തിയ്യതികളിയായാണ് അമ്പ് തിരുനാൾ ആഘോഷിക്കുന്നത്.

Advertisement