കാട്ടൂര്‍:ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ യുവാവിന് വെട്ടേറ്റു. താണിശ്ശേരി കല്ലംന്തറ വീട്ടില്‍ ഓലപീപ്പി എന്ന് വിളിക്കുന്ന സജീവന്‍ (39) നെയാണ് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം താണിശ്ശേരി കള്ള് ഷാപ്പ് പരിസരത്ത് വച്ച് അക്രമിച്ചത് മുട്ടുകാല്‍ ഇന്ന് താഴെ വെട്ടേറ്റ സജീവിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആക്രമിച്ചവരെ കുറിച്ച് സൂചന കിട്ടിയതായി പോലീസ് അറിയിച്ചു.
Advertisement