താഷ്‌ക്കന്റ് ലൈബ്രറി കഥാചര്‍ച്ച സംഘടിപ്പിച്ചു

56

പട്ടേപ്പാടം. താഷ്‌ക്കന്റ്ലൈബ്രറി ചര്‍ച്ചാ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥാചര്‍ച്ചയില്‍ ടി.പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന കഥ എം.കെ. ബിജു അവതരിപ്പിച്ചു. ശ്രീറാം പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. എം.കെ.മോഹനന്‍, എ.പി.അബൂബക്കര്‍, ഉമേഷ്, പി.എസ്.സുരേന്ദ്രന്‍, ജയശ്രീ സുരേഷ് ബാബു, പി.വി. മനോഹരന്‍, രമിത സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ്് ബാബു പടിയത്ത് കവിത അവതരിപ്പിച്ചു.

Advertisement