Tuesday, July 15, 2025
24.4 C
Irinjālakuda

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ച എല്ലാ പ്രവർത്തികളും അംഗീകരിച്ചതായി പ്രൊഫ കെ യു അരുണൻ എം എൽ എ

ഇരിങ്ങാലക്കുട :2020–21 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ച എല്ലാ പ്രവർത്തികളും അംഗീകരിച്ചതായി പ്രൊഫ കെ യു അരുണൻ എം എൽ എ അറിയിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണം 12 കോടി രൂപ, ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഫാമിലി ടൈപ്പ് കോർട്ടേഴ്‌സ് 2.50 കോടി രൂപ, എഴുന്നള്ളത് പാതയുടെ 2/200മുതൽ 2/700 വരെ നിർമ്മാണം 1 50 കോടി രൂപ,, ചെമ്മണ്ട –പൊറത്തിശ്ശേരി — കാറളം റോഡ് 6കോടി രൂപ, എടതിരിഞ്ഞി — കാട്ടൂർ റോഡ് 5 കോടി, അരിപ്പാലം — പനച്ചിക്കച്ചിറ റോഡ് 1.25 കോടി രൂപ, കുട്ടംകുളം സംരക്ഷണം 10 കോടി രൂപ, കുടുംബശ്രീ ഹൈപ്പർ മാർക്കറ്റ് 8 കോടി രൂപ കൂടാതെകല്ലേറ്റുംകര കേരള ഫീഡ്സിനായി 11കോടി രൂപ ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിനായി 1 കോടി രൂപയും മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികൾക്കായും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നു എം എൽ എ അറിയിച്ചു

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img