കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അമ്പലത്തിൽ എഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞു:പാപ്പാൻ മരിച്ചു

1184
Advertisement

കിഴുത്താണി:കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അമ്പലത്തിൽ എഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞു .ഗുരുവായൂർ ശ്രീ കൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത് . ഗുരുതര പരിക്ക് പറ്റിയ ആന പാപ്പാൻ പാലക്കാട് സ്വദേശി നന്ദൻ മരിച്ചു .എലിഫന്റ് സ്‌ക്വാഡ് സ്ഥലത്ത് എത്തിയാണ് ആനയെ തളച്ചത് .സനു ,സിനേഷ്,പ്രണവ് ,ആറന്മുള മോഹൻദാസ് ,സിബി ,ഫിറോസ് എന്നിവരാണ് സ്‌ക്വാഡിൽ ഉണ്ടായിരുന്നത് .

Advertisement