പകല്‍വെളിച്ചത്തിലും ഇരിങ്ങാലക്കുട വീഥികളെ പ്രകാശഭരിതമാക്കി വഴിവിളക്കുകള്‍

146
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – ഠാണാ റോഡിലാണ് പകലും വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ജലത്തിന്റെ ലഭ്യതകുറവ് കാരണം വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഇവിടെ വൈദ്യുതി പാഴായിപോകുന്നത്.

Advertisement