ഇരിങ്ങാലക്കുട : പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, മാനേജ്‌മെന്റ് വാക്ക് പാലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മുത്തൂറ്റ് അനിശ്ചിത കാല സമരത്തിന് നേതൃത്വം നല്‍കിയ സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍, സെക്രട്ടറി കെ.എ.ഗോപി, എം.ബി.രാജുമാസ്റ്റര്‍, ആര്‍.എല്‍.ശ്രീലാല്‍, സി.ഡി.സിജിത്ത്, സി.ആര്‍.നിഷാദ്, കെ.കെ.ചന്ദ്രന്‍, വി.എ.അനീഷ്, കെ.അജയകുമാര്‍, ഗിരീഷ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisement