ഐരാറ്റ് കൊച്ചുമാണി മകന്‍ കമലാക്ഷന്‍(82) അന്തരിച്ചു

58
Advertisement

ഇരിങ്ങാലക്കുട :സിപിഐ നേതാവ് ഐരാറ്റ് കൊച്ചുമാണി മകന്‍ കമലാക്ഷന്‍(82) അന്തരിച്ചു.സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മെമ്പര്‍, സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി,ജോയിന്റ് കൌണ്‍സില്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കളത്തുംപടി ബ്രാഞ്ച് മെമ്പര്‍ ആയിരിക്കെ ആണ് മരിച്ചത് , സംസ്‌കാരകര്‍മ്മം ജനുവരി 13 തിങ്കള്‍ രാവിലെ 11 ന് സോള്‍വെന്റ് കമ്പനിക്ക് സമീപമുള്ള വീട്ട് വളപ്പില്‍ വെച്ച് നടക്കും .ഭാര്യ :ഹൈമവതി മക്കള്‍ :സുനില്‍ രാജ് , സുരേഷ്‌കുമാര്‍.മരുമക്കള്‍ :രാജി സുനില്‍രാജ് ,ശ്രീജ സുരേഷ്‌കുമാര്‍

Advertisement