റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു

39
Advertisement

ഇരിങ്ങാലക്കുട : കേരള ഗവണ്‍മെന്റിന്റെ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വനിതാപോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ഡിവൈഎസ് പി ഫെയ്മസ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വനിത എസ് ഐ ഉഷ പി.ആര്‍, ഇരിങ്ങാലക്കുട എസ്.ഐ.സുബിന്ത്‌, ജനമൈത്രി സമിതി അംഗങ്ങള്‍, ക്രൈസ്റ്റ് കോളേജ് എന്‍.എസ്.വിദ്യാര്‍ത്ഥികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ കൂട്ടനടത്തത്തില്‍ പങ്കെടുത്തു.

Advertisement