സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനാചരണം

817

സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പു.ക.സ ടൗണ്‍ യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാറ്റിന്റെ അടുത്തുള്ള എന്‍.ബി.എസ് ബുക്ക് സ്റ്റാളിന്റെ അങ്കണത്തില്‍ വച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.ബഹു. എം എല്‍ എ അരുണന്‍ മാഷ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയില്‍ ശ്രീ പ്രിയനന്ദനന്‍ മുഖ്യപ്രഭാഷണം നടത്തുകയുംഡോ.ശ്രീലതവര്‍മ്മകവിയരങ്ങ്ഉദ്ഘാടനംചെയ്യുന്നതായിരിക്കും.അന്നേദിവസം വനിതാസാഹിതിയുടെ ആഭിമുഖ്യത്തില്‍ കവിയരങ്ങും കഥാഗസലും ഏകാംഗ അഭിനയവും മറ്റും ഉണ്ടായിരിക്കുന്നതാണ്.

Advertisement