കാറളം : കാറളം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ വല നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് വല വിതരണ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി .സ് പ്രസാദ് ,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍, പ്രമീള ദാസന്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രമ രാജന്‍, വാര്‍ഡ് മെംമ്പര്‍മാരായ കെ. സ് ബാബു, ഷമീര്‍, ഷൈജവെട്ടിയാട്ടില്‍, ഫ്രാന്‍സിസ് മാസ്റ്റര്‍, ശ്രീജിത് വി ജി, മിനിരാജന്‍, മിനി രാജന്‍, സെക്രട്ടറി നടരാജന്‍, അസി.സെക്രട്ടറി മനോജ് എന്നിവര്‍ പങ്കെടുത്തു.
Advertisement