കാട്ടൂര്‍: പൗരത്വബില്‍ ഭരണാഘടനവിരുദ്ധം.രാജ്യത്തെ മതേതര കാഴ്ച്ചപാടിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ് അധ്യക്ഷത വഹിച്ചു,മണ്ഡലം വൈസ് പ്രസിഡന്റുമാരായ ധീരജ് തേറാട്ടില്‍ ,ബെറ്റിജോസ്,അമീതൊപ്പിയില്‍,ബ്ലോക്ക് ജനറല്‍സെക്രട്ടറി മുര്‍ഷിദ് ജന്നത്ത് രാജ്,സുരേഷ് എന്‍ ജി,കിരണ്‍ ഒറ്റാലിഎന്നിവര്‍ പസംഗിച്ചു
Advertisement