ദേശീയ സബ്ബ് ജൂനിയര്‍ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ പങ്കെടുത്തു

102

ഇരിങ്ങാലക്കുട : നവംബര്‍ മാസത്തില്‍ ഹിമാചല്‍പ്രദേശില്‍ നടന്ന ദേശീയ സബ്ബ് ജൂനിയര്‍ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ടിയ സിയ. ടിഷ സിയ, ആന്‍ സിബി, അന്നാ മരിയജോസ് എന്നീ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. മിഥുന്‍ ജോണി ആണ് ഇവരുടെ കോച്ച് .

Advertisement