കിടപ്പു രോഗികൾക്കുള്ള ഓണ പുടവയും മെഡിക്കൽ കിറ്റ് വിതരണം നടന്നു

39
Advertisement

ചെമ്മണ്ട: പി ആർ ബാലൻമാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി, ആർദ്രം പാലിയേറ്റിവ് കെയർ കിടപ്പു രോഗികൾക്കുള്ള ഓണ പുടവയും മെഡിക്കൽ കിറ്റ് വിതരണത്തിന്റെയും ഇരിങ്ങാലക്കുട ഏരിയ തല ഉത്ഘാടനം ചെമ്മണ്ടയിൽ നടന്നു . തൃശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പികെ ഡേവിസ് മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു .കെ കെ ഷൈജു സ്വാഗതവും വാർഡ് മെമ്പർ സുനിൽ മാലാന്ത്രഅധ്യക്ഷതയുംവഹിച്ചു. ഉല്ലാസ് കളക്കാട്ട്, പ്രദീപ് മേനോൻ, എ വി അജയൻ, ജോർജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Advertisement