ഓട്ടോറിക്ഷയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

31
Advertisement

മാപ്രാണം: മാടായികോണത്ത് ഓട്ടോറിക്ഷയില്‍ കാറിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ മുപ്ലിയം പുല്ലേലി വീട്ടില്‍ അല്‍ജോ( 28) അറസ്റ്റിലായി. ഓട്ടോറിക്ഷയില്‍ കാറിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ കാറോടിച്ചിരുന്ന മുപ്ലിയം സ്വദേശിയെ ഇരിങ്ങാലക്കുട സി. ഐ പി. ആര്‍. ബിജോയ്, എസ്. ഐ. കെ. എസ് സുബിന്ത്എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

Advertisement