ദേശവിളക്ക് മഹോത്സവം കൊണ്ടാടി

172

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട എസ് .എന്‍ .ബി .എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം കൊണ്ടാടി .വെളുപ്പിന് 5:30 ഗണപതി ഹോമത്തോട് കൂടി കാര്യപരിപാടികള്‍ ആരംഭിച്ചു .തുടര്‍ന്ന് ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ ,അമ്പലം പണിയുടെ കാല്‍ നാട്ടു കര്‍മ്മം ,പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ,ദീപാരാധന ,ദീപക്കാഴ്ച്ച ,പ്രസാദ വിതരണം ,ശാസ്താം പാട്ട് ,എഴുന്നെള്ളിപ്പ് ,മംഗള പൂജ എന്നിവ ഉണ്ടായിരുന്നു .

 

Advertisement