ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് വാര്‍ഷിക സമ്മേളനം

89

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എ. ഐ .ടി .യു .സി വാര്‍ഷിക സമ്മേളനം എ.ഐ.ടി.യു.സി .തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് മുഖ്യപ്രഭാഷണം നടത്തി .എം .സി രാമന്‍, ബെന്നി വിന്‍സെന്റ്, കെ .നന്ദനന്‍, കൗണ്‍സിലര്‍മാരായ പി.സി മുരളീധരന്‍ ,അല്‍ഫോന്‍സാ തോമസ്, കൃഷ്ണകുമാര്‍ ടി .കെ ,കെ.എം ബാബു ,കെ. കെ. ബാബു എന്നിവര്‍ സംസാരിച്ചു . എം.സി രമണനെ പ്രസിഡണ്ടായും , ബെന്നി വിന്‍സെന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

 

Advertisement