Monday, June 1, 2026
23.9 C
Irinjālakuda

‘വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം’ നടന്‍ ഇന്നസെന്റിനെ ആദരിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട എല്‍ .എഫ് .എല്‍ .പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നാളത്തെ പ്രതിഭകള്‍ പ്രശസ്ത സിനിമാ നടനും, മുന്‍ എം.പി യും, എല്‍ .എഫ് .എല്‍ .പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി.വി ഇന്നസെന്റ് നെ ആദരിച്ചു. . ജീവിതാനുഭവങ്ങള്‍ ആയി കോര്‍ത്തിണക്കിയ അഭിമുഖവും കുട്ടികളുടെ ഗാനാലാപനവും ചടങ്ങിന് മോടികൂട്ടി. ഈ പ്രതിഭയുടെ ജീവിതം ഒരു പാഠപുസ്തകമാണ് എന്ന സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ‘വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം’ എന്ന നൂതന പരിപാടിയിലൂടെ സാധിച്ചു.പി.വി ശിവകുമാര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ , അധ്യാപകര്‍ , പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img