മണ്ണിനെതൊട്ടറിഞ്ഞ് വിദ്യാര്‍ത്ഥികളും അധ്യാപകരും

66
Advertisement

ഇരിങ്ങാലക്കുട : കേരളഗവണ്‍മെന്റ് വിദ്യഭ്യാസവകുപ്പും കാര്‍ഷികവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പാടം-1പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മണ്ണിനെ സ്‌നേഹിക്കുന്നതിനും കൃഷിയേയും വയലിനേയും കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.ജോഫി ഒ.പി.യുടെ നേതൃത്വത്തില്‍ വെള്ളാനി പര്യപ്പാടത്തിലേക്ക് കൊണ്ടുപോയി. പി.ടി.എ. അംഗവും കര്‍ഷകനുമായ ജിബിജോസഫിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തില്‍ 45 ഓളം വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം നിലംഒരുക്കുന്നതിനായി സഹായിച്ചു.

Advertisement