മാപ്രാണം : വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വടക്കൂടന്‍ ദേവസ്സിക്കുട്ടി(70) അന്തരിച്ചു. ഭാര്യ ലീന, മക്കള്‍ ജിനേഷ്, ജിനി, ജിതിന്‍, മരുമക്കള്‍ റിന്‍സി, സോണി തോമസ്. ശനിയാഴ്ച ഉച്ചതിരിഞ്ഞു മാപ്രാണം വാതില്‍മാടം അമ്പലത്തിന് മുന്‍വശത്തുവെച്ച് കാറിടിച്ചു ഗുരുതരമായി പരിക്കേറ്റിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മാപ്രാണം ഹോളിക്രോസ്സ് പള്ളിയില്‍ നടക്കും.
Advertisement