തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ. കലോത്സവം ദേവമാതാ സി.എം.ഐ.പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

175

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍വെച്ച് നടന്ന തൃശ്ശൂര്‍ ജില്ല സി.ബി.എസ്.ഇ കലോത്സവത്തില്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി 5-ാം തവണയാണ് ദേവമാതാ കലാകിരീടം ചൂടുന്നത്. എസ്.എന്‍.വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെന്ത്രാപ്പിന്നി രണ്ടം സ്ഥാനവും ഐ.ഇ.എസ്.പബ്ലിക് സ്‌കൂള്‍ ചിറ്റിലപ്പിള്ളി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

Advertisement