വര്‍ണ്ണകൂട്ട് ചിത്രരചനാമത്സരം നടത്തി October 15, 2019 136 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത മുഖപത്രമായ കേരളസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വര്‍ണ്ണക്കൂട്ട് ചിത്രരചനാ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി എണ്ണൂറില്‍പ്പരം കുട്ടികള്‍ മത്സരിച്ചു. Advertisement