Friday, May 9, 2025
24.9 C
Irinjālakuda

ഒക്ടോബര്‍ 10, ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ സെല്‍ഫി വീഡിയോ മത്സരം ഒരുക്കുന്നു.

പുല്ലൂര്‍ : ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ 40 സെക്കന്റിലും ഒരാള്‍ എന്ന നിലയില്‍ ആത്മഹത്യ ചെയ്യുന്നു. ‘വര്‍ധിച്ചു വരുന്ന ആത്മഹത്യ തോത് കുറക്കുക’ എന്ന ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യദിന തീമിനെ ആസ്പദമാക്കി ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങള്‍, തടയാനുള്ള മാര്‍ഗങ്ങള്‍ , മുന്‍കരുതലുകള്‍, തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍പ്പെടുന്ന 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സെല്‍ഫി/ ടിക് ടോക് വീഡിയോ ഒക്ടോബര്‍ പതിനാലിന് മുന്‍പായി 755 900 2226 ഹോസ്പിറ്റല്‍ വാട്‌സാപ്പ് നമ്പറിലേക്ക് അയക്കൂ… തിരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് ആകര്‍ഷകമായ സമ്മാനം. വര്‍ധിച്ചു വരുന്ന ആത്മഹത്യയുടെ എണ്ണം കുറച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഉതകുന്ന 40 സെക്കന്‍ഡ്സ് നല്‍കാന്‍ (”40 seconds of action’) പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ അവസരമൊരുക്കുന്നു.. പങ്കെടുക്കുക…

Hot this week

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

Topics

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഇരിങ്ങാലക്കുട: ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം, ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും...
spot_img

Related Articles

Popular Categories

spot_imgspot_img