വയോജന ദിനാചരണവും നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ മേളയും നടത്തി

107
Advertisement

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം മെഗാ നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു .ഒക്ടോബര്‍ ഒന്നിന് നടത്തിയ പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഡോ .സി ഇസബെല്‍ അധ്യക്ഷത വഹിച്ചു . ശാന്തിസദനം അന്തേവാസിയായ അന്നംക്കുട്ടി പ്രിന്‍സിപ്പാളിന് ഭക്ഷണം നല്‍കിക്കൊണ്ട് ഭക്ഷണ മേളക്ക് തുടക്കം കുറിച്ചു.വയോജന ദിനാചരണത്തിന്റെ ഭാഗമായി ശാന്തിസദനം അന്തേവാസികള്‍ക്ക് സ്വീകരണം നല്‍കി .ഡോ .ലിസമ്മ ജോണ്‍ ,സി .ജെന്‍സി പാലമറ്റം ,എന്നിവര്‍ പരുപാടികള്‍ക്കു നേതൃത്വം നല്‍കി

Advertisement