ഡി .വൈ .എഫ് .ഐ കാട്ടൂര്‍ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

204
Advertisement

കാട്ടൂര്‍ : ഡി .വൈ .എഫ് .ഐ കാട്ടൂര്‍ മേഖല സമ്മേളനം ഒക്ടോബര്‍ 2 ബുധനാഴ്ച കാട്ടൂര്‍ സോഡാവളവ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്നു .ഡി .വൈ .എഫ് .ഐ ജില്ലാ കമ്മിറ്റി അംഗം റിക്‌സണ്‍ പ്രിന്‍സ് സമ്മേളനം ഉദ്ഘാടനം ചെയ്തു .സമ്മേളനത്തില്‍ വെച്ച് കാട്ടൂര്‍ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ഷാനവാസ് ടി.എം ,സെക്രട്ടറി പി .സ് അനീഷ് ,ട്രഷറര്‍ പി .ആര്‍ രാഹുല്‍നാഥ് എന്നിവരെ തെരഞ്ഞെടുത്തു .വി .എം കമറുദ്ധീന്‍ ,അധീഷ് ,ടി.വി വിജീഷ് ,ടി ,വി വിനീഷ എന്നിവര്‍ പങ്കെടുത്തു .

 

Advertisement