Wednesday, August 20, 2025
23.6 C
Irinjālakuda

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ സേവന ദിനാചരണം.

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ (Unit No: 588) നേതൃത്ത്വത്തില്‍ സേവന ദിനം ആചരിച്ചു.കോളജിലെ എന്‍ എസ് എസ് വോളന്റിയര്‍മാരുടെ നേതൃത്ത്വത്തില്‍ ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ഡിപ്പോ, ഇരിങ്ങാലക്കുട റയില്‍വെ സ്റ്റേഷന്‍ എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. ടാണ ജംഗ്ഷനിലെ പൊടി പിടിച്ചു യാത്രക്കാര്‍ക്ക് ഉപായോഗയോഗ്യമല്ലാതായ സൈന്‍ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി. കോളേജ് ക്യാമ്പസില്‍ എന്‍ എസ് എസിന്റെ നേതൃത്ത്വത്തില്‍ പുതിയ പച്ചക്കറി തോട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ ഫിലിപ് ലൂക്, വോളന്റിയര്‍ സെക്രട്ടറിമാരായ അമല്‍, റിട്ടി എന്നിവര്‍ നേതൃത്വം നല്‍കി

Hot this week

തിരുവനന്തപുരത്തു നടത്തപ്പെട്ട കേരളാ സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ താരമായി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി

തിരുവനന്തപുരത്തു നടത്തപ്പെട്ട കേരളാ സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ താരമായി ക്രൈസ്റ്റ്...

ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട് അവിട്ടത്തൂർ സ്വദേശി മരണപ്പെട്ടു.

ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട് അവിട്ടത്തൂർ സ്വദേശി മരണപ്പെട്ടു. ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട്...

വർണ്ണക്കുട സ്പെഷ്യൽ എഡിഷൻ – മധുരം ജീവിതം – നാടൻപാട്ട് മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട...

ക്രൈസ്‌തവ വിശ്വാസികൾക്ക് നീതിയും ഭരണഘടന അനുവദിക്കുന്ന അവകാശ ങ്ങളും നിഷേധിക്കുന്ന സർക്കാർ സമീപനങ്ങൾ തിരുത്തപ്പെടേണ്ടത് – മാർ പോളി കണ്ണുക്കാടൻ.

ഇരിങ്ങാലക്കുട: ക്രൈസ്‌തവ വിശ്വാസികൾക്ക് നീതിയും ഭരണഘടന അനുവദിക്കുന്ന അവകാശ ങ്ങളും നിഷേധിക്കുന്ന...

പോക്സോ കേസിൽ യുവാവ് റിമാന്റിൽ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഗൗരവതരമായ പ്രവേശിത ലൈഗിക...

Topics

സംസ്ഥാന കൃഷി വകുപ്പിൻ്റെ കർഷക പുരസ്കാരം ക്രൈസ്റ്റ് കോളേജ് ഏറ്റുവാങ്ങി.

സംസ്ഥാന കൃഷി വകുപ്പിൻ്റെ കർഷക പുരസ്കാരം ക്രൈസ്റ്റ് കോളേജ് ഏറ്റുവാങ്ങി. കൃഷി...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം ഭാരവാഹികളെ തിരഞ്ഞെടുത്തു

അവിട്ടത്തൂർ: മഹാദേവ ക്ഷേത്രത്തിൻ്റെ പുതിയ ഭാരവാഹികൾ: എ.സി. ദിനേഷ് വാരിയർ...

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ സി വൈ എം റൂബി ജൂബിലി നിറവിൽ

ഇരിഞ്ഞാലക്കുട: നാല്പതാം വർഷത്തിലേക്ക് പ്രവേശിച്ച യുവജന പ്രസ്ഥാനം ആയ കത്തീഡ്രൽ കെസിവൈഎം...
spot_img

Related Articles

Popular Categories

spot_imgspot_img