എലുവത്തിങ്കല്‍ കൂനന്‍ പാവുണ്ണി ഭാര്യ അന്നം (90) നിര്യാതയായി

1055

ഊരകം : എലുവത്തിങ്കല്‍ കൂനന്‍ പാവുണ്ണി ഭാര്യ അന്നം (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (3.10.19) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മേരി (LATE), എല്‍സി, ടെസ്സി, സാലി, ലിന്‍സി. മരുമക്കള്‍ : ലാസര്‍ ചേളിപറമ്പില്‍ (LATE), ജോണ്‍സണ്‍ കൂള, ജോര്‍ജ്ജ് തണ്ട്യേക്കല്‍, ജോയ് പുല്ലോക്കാരന്‍, ഫ്രാന്‍സീസ് ഓലപ്പുറത്ത്.

Advertisement